Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി.​കെ.​കെ...

ടി.​കെ.​കെ അം​ഗ​ങ്ങ​ൾ​ക്ക്​ ബ​ദ​ർ അ​ൽ​സ​മ പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​

text_fields
bookmark_border
ടി.​കെ.​കെ അം​ഗ​ങ്ങ​ൾ​ക്ക്​ ബ​ദ​ർ അ​ൽ​സ​മ പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​
cancel
camera_alt

ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ പ്രി​വി​ലേ​ജ്​ ഹെ​ൽ​ത്ത് കാ​ർ​ഡ് തു​ളു​കൂ​ട്ട കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക്​ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ ഫ​ർ​വാ​നി​യ പ്രി​വി​ലേ​ജ് ബ​ദ​ർ ഹെ​ൽ​ത്ത് കാ​ർ​ഡ് തു​ളു​കൂ​ട്ട കു​വൈ​ത്ത്​ (ടി.​കെ.​കെ) അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി. ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ക്ക് കു​വൈ​ത്തി​ലെ വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ, എ​ക്‌​സ്‌​റേ, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ വ​കു​പ്പു​ക​ളി​ലും വി​വി​ധ കി​ഴി​വു​ക​ൾ ല​ഭി​ക്കും. ബ​ദ​ർ അ​ൽ സ​മ മാ​ർ​ക്ക​റ്റി​ങ്​ കോ​ഒാ​ഡി​നേ​റ്റ​ർ പ്രീ​മ, ടി.​കെ.​കെ പ്ര​സി​ഡ​ൻ​റ്​ ര​മേ​ശ് ശേ​ഖ​ർ ഭ​ണ്ഡാ​രി, മാ​നേ​ജ്‌​മെൻറ്​ അ​ഡ്വൈ​സ​റി ബോ​ർ​ഡ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹെ​ൽ​ത്ത് കാ​ർ​ഡ് ടി.​കെ.​കെ​യു​ടെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Privilege Card
News Summary - Badr Al Sama Privilege Card for TKK members
Next Story