Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ബാ​യ​ൻ...

ക​ബാ​യ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്​ ബ​ദ​ർ അ​ൽ സ​മ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​

text_fields
bookmark_border
ക​ബാ​യ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്​ ബ​ദ​ർ അ​ൽ സ​മ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​
cancel
camera_alt

‘ക​ബാ​യ​ൻ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്’​ജീ​വ​ന​ക്കാ​ർ​ക്കും ക​ബാ​യ​ൻ റി​വാ​ർ​ഡ് കാ​ർ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ ഫ​ർ​വാ​നി​യ ബ​ദ​ർ പ്രി​വി​ലേ​ജ്​ ഹെ​ൽ​ത്ത്​ കാ​ർ​ഡ്

ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ ഫ​ർ​വാ​നി​യ ബ​ദ​ർ പ്രി​വി​ലേ​ജ്​ ഹെ​ൽ​ത്ത്​ കാ​ർ​ഡ് 'ക​ബാ​യ​ൻ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്'​ജീ​വ​ന​ക്കാ​ർ​ക്കും ക​ബാ​യ​ൻ റി​വാ​ർ​ഡ് കാ​ർ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ന​ൽ​കി.

ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ദ​ർ അ​ൽ സ​മ അ​സോ​സി​യേ​റ്റ്​ അ​ഷ്‌​റ​ഫ് അ​യ്യൂ​ർ 10​ ദീ​നാ​ർ മൂ​ല്യ​മു​ള്ള ബ​ദ​ർ ഹെ​ൽ​ത്ത്​ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, എ​ക്സ് റേ, ​ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളി​ലും വി​വി​ധ കി​ഴി​വു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​കാ​ർ​ഡി​െൻറ ആ​നു​കൂ​ല്യ​ങ്ങ​ൾ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​വ​ത​രി​പ്പി​ച്ചു. മാ​ർ​ക്ക​റ്റി​ങ്​ കോ​ഒാ​ഡി​നേ​റ്റ​ർ അ​ന​സ്, ക​ബാ​യ​ൻ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ക​രീം അ​ലി, മാ​നേ​ജ്‌​മെൻറ്​ ടീം ​എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സൗ​ജ​ന്യ​മാ​യാ​ണ്​ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Card
News Summary - Badr Al Sama Health Card for Kabayan Employees
Next Story