Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ഡ്മി​ന്റ​ൺ...

ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫെ​ത​ർ ഫൈ​റ്റ​ർ​സ്‌ ബാ​ഡ്മി​ന്റ​ൺ ക്ല​ബും ഭ​വ​ൻ​സും സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഫെ​ത​ർ ഫൈ​റ്റ​ർ​സ്‌ ബാ​ഡ്മി​ന്റ​ൺ ക്ല​ബും ഭ​വ​ൻ​സും സം​യു​ക്ത​മാ​യി ര​ണ്ടാ​മ​ത് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു.

റൗ​ണ്ട് ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​മാ​സം 17നു 22​ന് അ​വ​സാ​നി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ സാം ,​ര​തീ​ഷ് സ​ഖ്യ​ത്തെ 21-14,21-19 പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ണ്ണ​ൻ ഗു​രു​നാ​ഥ​ൻ, ജി​ന്റോ സ​ഖ്യം ജേ​താ​ക്ക​ളാ​യി. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ഭ​വ​ൻ​സ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഹെ​ഡ് ഡോ. ​മു​രു​ഗ​യ്യ​നും അ​ൽ മു​ഫാ​സ് ക​മ്പ​നി സ്റ്റാ​ഫ് ഷ​ബീ​ർ ക​ബീ​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഫെ​ത​ർ ഫൈ​റ്റ​ർ​സ്‌ ടീം ​അം​ഗം ശ​ര​ത് അ​ര​വി​ന്ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​ജു പീ​റ്റ​ർ അ​തി​ഥി​ക​ൾ​ക്കു​ള്ള മെ​മ​ന്റൊ ന​ൽ​കു​ക​യും ബി​നീ​ഷ് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ടീം ​അം​ഗ​ങ്ങ​ളാ​യു​ള്ള ലി​ബു, ബി​ബി, വി​ജ​യ്, ഡേ​വീ​സ്, അ​നീ​ഷ്, നി​തി​ൻ, ന​ഹാ​സ്, ജോ​യ്, സാം, ​ര​തീ​ഷ്, ജോ​ജി, മ​ധു, കെ​ജി​ൻ എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​ർ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

ടൂ​ർ​ണ​മെ​ന്റ് സ്പോ​ൺ​സേ​ർ​സാ​യ മ​ല​ബാ​ർ ഗോ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, അ​ൽ മു​ഫാ​സ് ക​മ്പ​നി, ഹ​യ റ​സ്റ്റാ​റ​ന്റ്, ഹൈ​തം മ​ല​ബാ​ർ റ​സ്റ്റാ​റ​ന്റ്, എം​ബ്രോ ട്രേ​ഡി​ങ് ക​മ്പ​നി, ഐ​ക്ക​ൺ സ്പോ​ർ​ട്സ്, ലാ​ൻ​ഡ് മാ​ർ​ക്ക് ഗ്രാ​ഫി​ക്സ്, അ​ൽ ഹ​ന ജ​ന​റ​ൽ ട്രേ​ഡി​ങ് ക​മ്പ​നി, എ​ലി​ഗ​ൻ​സ് ട്രാ​ൻ​സ്‌​പോ​ർ​ട് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മി​ക​ച്ച നി​ല​യി​ൽ ടൂ​ർ​ണ​മെ​ന്റ് സ​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton tournamentgulfnewsKuwait
News Summary - Badminton tournament organized
Next Story