Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് മലയാളി ഫോറം...

കുവൈത്ത് മലയാളി ഫോറം ബദർ അൽ സമ ഫർവാനിയ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
badar al sama medical camp
cancel
camera_alt

കു​വൈ​ത്ത് മ​ല​യാ​ളി ഫോ​റം ബ​ദ​ർ അ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി ഫോ​റ​വും ബ​ദ​ർ അ​ൽ സ​മ ഫ​ർ​വാ​നി​യ​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ബ​ദ​ർ അ​ൽ സ​മ മാ​നേ​ജ​ർ അ​ബ്ദു​ൽ റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് മ​ല​യാ​ളി ഫോ​റം പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റോ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

150ലേ​റെ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ഹം​സ​കു​ട്ടി, സെ​യ്തു കൊ​ടു​ങ്ങ​ല്ലൂ​ർ, സി​ബി മാ​ത്യു, ശ്രീ​ദാ​സ് കി​ഴ​ക്കേ​പാ​ട്ട്, ആ​ർ. ഹ​രി​കു​മാ​ർ, സു​ധീ​ർ പു​രു​ഷോ​ത്ത​മ​ൻ, കെ. ​പ്ര​ദീ​പ്, സ​ലിം കാ​സിം, ര​സ്ന​ജി​ത്ത്, ​കെ.​എ. ഉ​മ്മ​ർ, ഷാ​രോ​ൺ തോ​മ​സ് എ​ടാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​യാ​സ് അ​ഹ​മ്മ​ദ് ചേ​ല​ക്ക​ര സ്വാ​ഗ​ത​വും എ​സ്.​എം. ആ​ന്റോ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campbadar al sama
News Summary - badar al sama farwaniya medical camp
Next Story