Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ല മെ​ഡി​ക്ക​ൽ...

ഹ​ല മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ബാ​ക്ക്​ ടു ​സ്​​കൂ​ൾ പാ​ക്കേ​ജ്​

text_fields
bookmark_border
ഹ​ല മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ബാ​ക്ക്​ ടു ​സ്​​കൂ​ൾ പാ​ക്കേ​ജ്​
cancel

കു​വൈ​ത്ത്​ സി​റ്റി: സ്​​കൂ​ൾ തു​റ​ന്ന്​ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​വ​ല്ലി ഹ​ല മെ​ഡി​ക്ക​ൽ സെൻറ​റി​ൽ 'ബാ​ക്ക്​ ടു ​സ്​​കൂ​ൾ' പാ​ക്കേ​ജ്​ ആ​രം​ഭി​ച്ചു. കോ​വി​ഡ്​ കാ​ല​ത്ത്​ ക​ളി​ക​ളും കൂ​ട്ടു​മി​ല്ലാ​തെ ദീ​ർ​ഘ​നാ​ൾ വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്ന​ത്​ ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ഏ​ൽ​പ്പി​ച്ച ആ​ഘാ​തം പ​രി​ശോ​ധി​ക്കാ​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്കും ല​ക്ഷ്യ​മി​ട്ടാ​ണ്​ പാ​ക്കേ​ജ്. ര​ണ്ടു​ വ​ർ​ഷ​ത്തി​നു​​ ശേ​ഷ​മാ​ണ്​ സാ​ധാ​ര​ണ സ്​​കൂ​ൾ ജീ​വി​ത​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.

അ​ഞ്ച്​ ദീ​നാ​റി​ന്​ കു​ട്ടി​ക​ളു​ടെ പ​ല്ല്​ പ​രി​ശോ​ധ​ന, ജ​ന​റ​ൽ ആ​ൻ​ഡ്​ ഫി​സി​ക്ക​ൽ എ​ക്​​സാ​മി​നേ​ഷ​ൻ, ക​ണ്ണ്​ പ​രി​ശോ​ധ​ന, ഇ.​എ​ൻ.​ടി പ​രി​ശോ​ധ​ന എ​ന്നി​വ ല​ഭ്യ​മാ​കും. കൂ​ടാ​തെ, ലാ​ബ്​ പ​രി​ശോ​ധ​ന​ക്ക്​ 40 ശ​ത​മാ​നം നി​ര​ക്കി​ള​വും ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 65100515, 22208880 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഹ​വ​ല്ലി ബൈ​റൂ​ത്​ സ്​​ട്രീ​റ്റി​ൽ നു​ഗ്​​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ എ​തി​ർ​വ​ശ​ത്താ​ണ്​ ഹ​ല മെ​ഡി​ക്ക​ൽ സെൻറ​ർ. മാ​ർ​ച്ച്​ 31 വ​രെ​യാ​ണ്​ ഓ​ഫ​ർ ല​ഭ്യ​മാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Back to SchoolHala Medical Center
News Summary - Back to School Package at Hala Medical Center
Next Story