Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബരി മസ്ജിദ്: കെ.ഐ.ജി ചർച്ച സമ്മേളനം ഇന്ന്

text_fields
bookmark_border
KIG
cancel

കുവൈത്ത് സിറ്റി: ബാബരി മസ്ജിദ്: ഓർമ്മകൾക്ക് മരണമില്ല എന്ന തലക്കെട്ടിൽ കെ.ഐ.ജി ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. കുവൈത്തിലെ വിവിധ സാമൂഹിക, സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. സമ്മേളനത്തിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെ.ഐ.ജി ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Babri Masjid: KIG discussion meeting today
Next Story