Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനാഘോഷം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഒമ്പതാമത് ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തിന്റെ ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനാഘോഷം സംഘടിപ്പിക്കും.
തിങ്കളാഴ്ച വൈകീട്ട് 5.30ന് കുവൈത്ത് എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. ഇവന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവര് ഒക്ടോബർ 26ന് മുമ്പ് ഗൂഗിള്‍ ഫോം https://forms.gle/Qh5fGPBLGfGcaHAu5 വഴി രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

