Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഔ​ഖാ​ഫ് എ​ക്‌​സ​ല​ൻ​സി...

ഔ​ഖാ​ഫ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഔ​ഖാ​ഫ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

മു​റാ​ഖ​ബ​തു​ൽ ജാ​ലി​യാ​ത്തി​നാ​യി മു​റാ​ഖി​ബ് യൂ​സു​ഫ് ശു​ഐ​ബ്, ജാ​ലി​യാ​ത്ത് ല​ജ്ന അം​ഗം അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്, അ​ഡ്മി​നി​സ്‌​ട്രെ​റ്റ​ർ മു​ഹ​മ്മ​ദ് അ​ലി, സെ​ക്ര​ട്ട​റി ജ​മാ​ൽ എ​ന്നി​വ​ർ ബ​ദ​ർ അ​ൽ ഉ​തൈ​ബി​യി​ൽ​നി​ന്ന് ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങു​

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​മു​ഖ ബ​ഹു​മ​തി​യാ​യ ത​മ​യു​സ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡി​ന്റെ 2021 വ​ർ​ഷ​ത്തെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​സ്‌​ലാ​ഹീ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹ സം​ഗ​മം പ​രി​പാ​ടി​ക്ക് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഏ​റ്റ​വും ന​ല്ല സം​രം​ഭ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു.

ഔ​ഖാ​ഫി​ൽ ഇ​ത​ര ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ ദ​അ​വാ സം​രം​ഭ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന 'മു​റാ​ഖ​ബ​ത്തു​ൽ ജാ​ലി​യാ​ത്ത്' മ​റ്റു ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ളെ മ​റി​ക​ട​ന്ന് 2021 വ​ർ​ഷ​ത്തെ മി​ക​ച്ച സം​രം​ഭ​ത്തി​നു​ള്ള അ​വാ​ർ​ഡി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു.

ഔ​ഖാ​ഫ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഫ​രീ​ദ് അ​സ​ദ്‌ ഇ​മാ​ദി​യു​ടെ സാ​നി​ധ്യ​ത്തി​ൽ, മ​സാ​ജി​ദു​ക​ളു​ടെ വ​കീ​ൽ ബ​ദ​ർ അ​ൽ ഉ​തൈ​ബി​യി​ൽ നി​ന്നും മു​റാ​ഖ​ബ​തു​ൽ ജാ​ലി​യാ​ത്തി​നാ​യി മു​റാ​ഖി​ബ് യൂ​സു​ഫ് ശു​ഐ​ബ്, ജാ​ലി​യാ​ത്ത് ല​ജ്ന അം​ഗം അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്, അ​ഡ്മി​നി​സ്‌​ട്രെ​റ്റ​ർ മു​ഹ​മ്മ​ദ് അ​ലി, സെ​ക്ര​ട്ട​റി ജ​മാ​ൽ എ​ന്നി​വ​ർ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Awqaf Excellence Award
News Summary - Awqaf Excellence Award announced
Next Story