Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് വ​നി​ത...

അ​റ​ബ് വ​നി​ത പു​ര​സ്​​കാ​രം: കു​വൈ​ത്തി​ൽ​നി​ന്ന്​ ന​ടി സു​ആ​ദ് അ​ബ്​​ദു​ല്ല​യും

text_fields
bookmark_border
അ​റ​ബ് വ​നി​ത പു​ര​സ്​​കാ​രം: കു​വൈ​ത്തി​ൽ​നി​ന്ന്​ ന​ടി  സു​ആ​ദ് അ​ബ്​​ദു​ല്ല​യും
cancel

കു​വൈ​ത്ത് സി​റ്റി: 2018ലെ ​അ​റ​ബ് വ​നി​ത പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കു​വൈ​ത്തി ന​ടി സു​ആ​ദ്​ അ​ ബ്​​ദു​ല്ല​യും അം​ഗീ​കാ​ര നി​റ​വി​ൽ.
സാ​മൂ​ഹി​ക, ക​ല, സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ ന​ൽ​കി​യ വി​വി​ധ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച് അ​റ​ബ് വി​മ​ൻ എ​സ്​​റ്റാ​ബ്ലി​ഷ്മ​​െൻറ് എ​ന്ന സ്​​ഥാ​പ​ന​മാ​ണ് ഓ​രോ വ​ർ​ഷ​വും പു​ര​സ്​​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ല​ണ്ട​നി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ അ​റ​ബ്​​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജേ​താ​ക്ക​ളോ​ടൊ​പ്പം സു​ആ​ദ് അ​ബ്​​ദു​ല്ല പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.
ബ്രി​ട്ട​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഖാ​ലി​ദ് അ​ൽ ദു​വൈ​സാ​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പു​ര​സ്​​കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത​ര വ​നി​ത​ക​ൾ​ക്കു​കൂ​ടി ഇ​ത് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് വാ​ർ​ത്ത ഏ​ജ​ൻ​സി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ സു​ആ​ദ് അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - award-kuwait-gulf news
Next Story