Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഗ​സ്​​റ്റ്​...

ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന്​ മാ​സം ക​ണ്ടാ​ൽ ഒ​മ്പ​ത്​ ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി

text_fields
bookmark_border
ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന്​ മാ​സം ക​ണ്ടാ​ൽ ഒ​മ്പ​ത്​ ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന്​ മാ​സം ക​ണ്ട്​ ദു​ൽ​ഹ​ജ്ജ്​ ഒ​ന്ന്​ (ആ​ഗ​സ്​​റ്റ്​ മൂ​ന്ന്)​ ശ​ നി​യാ​ഴ്​​ച ആ​യാ​ൽ കു​വൈ​ത്തി​ൽ ഒ​മ്പ​തു ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി ല​ഭി​ച്ചേ​ക്കും. ആ​ഗ​സ്​​റ്റ്​ ര​ണ്ട് വെ​ള്ളി​യാ​ഴ്ച ദു​ല്‍ഹ​ജ്ജ്​ ഒ​ന്നാ​ണെ​ങ്കി​ല്‍ അ​ഞ്ചു ദി​വ​സ​മാ​യി​രി​ക്കും അ​വ​ധി. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ആ​ഗ​സ്​​റ്റ്​ 10 ശ​നി​യാ​ഴ്​​ച അ​റ​ഫ ദി​ന​വും 11 ഞാ​യ​റാ​ഴ്​​ച പെ​രു​ന്നാ​ള്‍ ദി​ന​വു​മാ​യി​രി​ക്കും. തു​ട​ര്‍ന്നു വ​രു​ന്ന തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ൾ കൂ​ടി പെ​രു​ന്നാ​ൾ അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കും. 14 ബു​ധ​നാ​ഴ്​​ച മു​ത​ൽ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കും. ആ​ഗ​സ്​​റ്റ്​ മൂ​ന്ന് ശ​നി​യാ​ഴ്ച ദു​ല്‍ഹ​ജ്ജ്​ ഒ​ന്നാ​ണെ​ങ്കി​ല്‍ ഒ​മ്പ​ത് ദി​വ​സ​മാ​യി​രി​ക്കും അ​വ​ധി.


ഇൗ ​നി​ല​യി​ൽ അ​റ​ഫ ദി​നം 11 ഞാ​യ​റാ​ഴ്​​ച​യും പെ​രു​ന്നാ​ള്‍ തി​ങ്ക​ളാ​ഴ്ച​യു​മാ​യി​രി​ക്കും. തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളാ​യ ചൊ​വ്വ, ബു​ധ​ന്‍ പെ​രു​ന്നാ​ൾ അ​വ​ധി​യാ​വും.
പെ​രു​ന്നാ​ൾ അ​വ​ധി​ക്കും വെ​ള്ളി, ശ​നി വാ​രാ​ന്ത അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള വ്യാ​ഴാ​ഴ്​​ച വി​ശ്ര​മ​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച്​ അ​വ​ധി​യാ​ക്കും. ഫ​ല​ത്തി​ൽ ഒ​മ്പ​തു ദി​വ​സം അ​ടു​പ്പി​ച്ച്​ പെ​രു​ന്നാ​ള്‍ അ​വ​ധി ല​ഭി​ക്കു​മെ​ന്ന്​ മി​നി​സ്​​റ്റീ​രി​യ​ൽ കൗ​​ൺ​സി​ൽ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.
മാ​സം ക​ണ്ടു​റ​പ്പി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും അ​വ​ധി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseidAugust
News Summary - august-eid-kuwait-gulf news
Next Story