Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right281 ദ​ശ​ല​ക്ഷം...

281 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ ഇ​ട​പാ​ടു​ക​ൾ ഒാ​ഡി​റ്റ്​ ബ്യൂ​റോ ത​ട​ഞ്ഞു

text_fields
bookmark_border
281 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ ഇ​ട​പാ​ടു​ക​ൾ ഒാ​ഡി​റ്റ്​ ബ്യൂ​റോ ത​ട​ഞ്ഞു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ 281 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ ഇ​ട​പാ​ടു​ക​ൾ സ്​​റ്റേ​റ്റ്​ ഒാ​ഡി​റ്റ്​ ബ്യൂ​റോ ത​ട​ഞ്ഞു.സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്​ അ​ട​ക്കം 113 ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ്​ ഒാ​ഡി​റ്റ്​ ബ്യൂ​റോ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​തി​രു​ന്ന​ത്. 2020 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 2021 ​ഫെ​ബ്രു​വ​രി 28 വ​രെ കാ​ല​യ​ള​വി​ടെ ഇ​ട​പാ​ടു​ക​ളാ​ണ്​ ഒാ​ഡി​റ്റി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കി​യ​ത്.

2647 സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ അ​വ​ലോ​ക​നം ചെ​യ്​​തു. എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തി​നെ​തു​ട​ർ​ന്ന്​ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യ കു​വൈ​ത്ത്​ പൊ​തു​ചെ​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കാ​ര്യ​മാ​യ അ​വ​ലോ​ക​ന​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Audit bureau
Next Story