Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​ർ​ണം ക​ട​ത്താ​ൻ...

സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ഏ​ഷ്യ​ൻ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ
cancel
camera_alt

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

കു​വൈ​ത്ത്: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഷ്യ​ൻ പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു. കു​വൈ​ത്ത് എ​യ​ർ​പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ഓ​പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ 10,000 ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സ്റ്റാ​ൻ​ഡേ​ഡ് എ​യ​ർ​പോ​ർ​ട്ട് പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ത്തി​നി​ടെ, അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ അ​വ്യ​ക്ത​ത നി​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

വി​ശ​ദ ചോ​ദ്യം​ചെ​യ്യ​ലി​ൽ സ്‌​പോ​ൺ​സ​റു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് സ്പോ​ൺ​സ​റെ വി​ളി​പ്പി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടി. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsianManSmuggleAttemptGoldArrest
News Summary - Attempt to Smuggle Gold; Asian man was arrested
Next Story