Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യത്തിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം
text_fieldsbookmark_border
മത്സ്യത്തിനകത്ത് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടിയപ്പോൾ
കുവൈത്ത് സിറ്റി: മത്സ്യത്തിനുള്ളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. ശീതീകരിച്ച മത്സ്യങ്ങളുടെ ഉദരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കുവൈത്തിലേക്ക് കടത്താനുള്ള ശ്രമമാണ് മയക്കുമരുന്ന് വിരുദ്ധവിഭാഗം വിഫലമാക്കിയത്. 16 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ അറബ് വംശജനാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

