Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​ചീ​ക​ര​ണ...

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം ഒ​ത്തു​തീ​ർ​ക്കാൻ ശ്ര​മം

text_fields
bookmark_border
cleaning workers
cancel

കു​വൈ​ത്ത്​ സി​റ്റി: സ്‌​കൂ​ളു​ക​ളി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ​പ്ര​ശ്‌​നം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​ന് മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ലെ ലേ​ബ​ർ റി​ലേ​ഷ​ൻ വി​ഭാ​ഗം രേ​ഖ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ​യും അ​ധി​കൃ​ത​ർ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത്​ വി​ളി​ച്ചു​വ​രു​ത്തി.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ശ​മ്പ​ളം മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തെ സ​മ​രം ആ​രം​ഭി​ച്ച​ത്. സ്​​കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത്​ ഇ​ത്​ പ്ര​തി​സ​ന്ധി​ക്ക്​ വ​ഴി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaning workers
News Summary - Attempt to settle the struggle of the cleaning workers
Next Story