Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഭ​യാ​ർ​ഥി...

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു

text_fields
bookmark_border
അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഹീ​ന​മാ​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

നി​ര​പ​രാ​ധി​ക​ളും നി​രാ​യു​ധ​രു​മാ​യ സി​വി​ലി​യ​ന്മാ​ർ​ക്കി​ട​യി​ൽ അ​മി​ത​മാ​യ മ​ര​ണ​ത്തി​ന് ഇ​ത് കാ​ര​ണ​മാ​യ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും ഫ​ല​സ്തീ​ൻ ജ​ന​ത​യെ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മ​ണം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നും വേ​ഗ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന കു​വൈ​ത്ത് പു​തു​ക്കി. ഗ​സ്സ​യി​ൽ ഉ​ട​ന​ടി വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും കു​വൈ​ത്ത് ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugee campIsrael Palestine Conflictkuwait
News Summary - Attack on refugee camp condemned
Next Story