Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിനു നേരെ ഇന്നും...

കുവൈത്തിനു നേരെ ഇന്നും ആക്രമണം; വ്യോമാതിർത്തി അടച്ചു

text_fields
bookmark_border
കുവൈത്തിനു നേരെ ഇന്നും ആക്രമണം; വ്യോമാതിർത്തി അടച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും.

പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു.

ആക്രമണത്തിന് പിറകെ കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു.

വ്യോമയാന നാവിഗേഷന്റെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായാണ് നടപടി.

വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

ഇറാന്റെ തുടർച്ചായ ആക്രമണങ്ങൾക്ക് രാജ്യം വിധേയമായിക്കൊണ്ടിരിക്കുന്നതും, ഇതു വഴി മേഖലയിലെ സിവിൽ ഏവിയേഷൻ ഗതാഗതത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളും കണക്കിലെടുത്താണ് നടപടി.

സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, സാഹചര്യം മെച്ചപ്പെട്ടു അപകടകാരണങ്ങൾ ഇല്ലന്നു സ്ഥിരീകരിച്ചാലുടൻ, വ്യോമാതിർത്തി വീണ്ടും തുറക്കുമെന്നും വ്യോമഗതാഗതം പുനരാരംഭിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Attack on Kuwait continues today; airspace closed
Next Story