Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാലിയിലെ ആക്രമണം;...

മാലിയിലെ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: മാലി തലസ്ഥാനമായ ബമാകോയിലും മറ്റ് നഗരങ്ങളിലും തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകൾ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.

മാലിയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കും മാലി സർക്കാറിനും ജനങ്ങൾക്കും മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksmaliKuwait
News Summary - Attack in Mali: Kuwait strongly condemns.
Next Story