Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2020 8:22 PM IST Updated On
date_range 21 Sept 2020 8:26 PM ISTകുവൈത്തിലെ സംഘടനകൾ എംബസിയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസി സംഘടനകളും ഗ്രൂപ്പുകളും തങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണെമെന്ന് എംബസ്സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭാരവാഹികളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നീ വിവരങ്ങൾ ആണ് പുതുക്കേണ്ടത്. community.kuwait@mea.govin എന്ന ഇമെയിൽ വിലാസത്തിൽ ആണ് വിവരങ്ങൾ അയക്കേണ്ടതെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

