Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​ഹി​ങ്ക്യ​ർ​ക്ക്​...

റോ​ഹി​ങ്ക്യ​ർ​ക്ക്​ സ​ഹാ​യം: കു​വൈ​ത്ത്​ ഫ​ണ്ട്​ റെ​ഡ്​ ക്രെ​സ​ൻ​റി​ന്​ 3,61,000 ദി​നാ​ർ ന​ൽ​കും

text_fields
bookmark_border
റോ​ഹി​ങ്ക്യ​ർ​ക്ക്​ സ​ഹാ​യം: കു​വൈ​ത്ത്​ ഫ​ണ്ട്​ റെ​ഡ്​ ക്രെ​സ​ൻ​റി​ന്​ 3,61,000 ദി​നാ​ർ ന​ൽ​കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഫ​ണ്ട്​ ഫോ​ർ അ​റ​ബ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെൻറ്​ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​ക്ക്​ 3,61,000 ദി​നാ​ർ സ​ഹാ​യം ന​ൽ​കും. റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്​ കു​വൈ​ത്ത്​ ​റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന​ത്.

കു​വൈ​ത്ത്​ ഫ​ണ്ട്​ ഫോ​ർ അ​റ​ബ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെൻറ്​ ആ​ക്​​ടി​ങ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഗ​നീം അ​ൽ ഗു​നൈ​മാ​ൻ, കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഹി​ലാ​ൽ അ​ൽ സാ​യ​ർ എ​ന്നി​വ​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു. മ്യാ​ൻ​മ​റി​ലെ റാ​ഖാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ​വ​രാ​ണ്​ റോ​ഹി​ങ്ക്യ​ക​ൾ. വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് മ്യാ​ൻ​മ​റി​ലെ റാ​ഖാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് 12 ല​ക്ഷ​ത്തോ​ളം പേ​ർ പ​ലാ​യ​നം ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ആ​റു​ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red CrescentRohingyaKuwait Fund
News Summary - Assistance to the Rohingya: 3,61,000 dinars to Kuwait Fund Red Crescent In
Next Story