Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഷ്യ​ൻ യൂ​ത്ത്​...

ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്സ്​​ ചാ​മ്പ്യ​ൻ​ഷി​പ്​ മാ​റ്റി​വെ​ച്ചു

text_fields
bookmark_border
ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്സ്​​ ചാ​മ്പ്യ​ൻ​ഷി​പ്​ മാ​റ്റി​വെ​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ കു​വൈ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ മാ​റ്റി​വെ​ച്ചു. 2021 ഒ​ക്​​ടോ​ബ​റി​ൽ ന​ട​ത്താ​നാ​ണ്​ പു​തി​യ തീരുമാനം. അ​പ്പോ​ഴേ​ക്ക്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ഒ​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ അ​ധി​കൃ​ത​ർ​ക്കു​ള്ള​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. കു​വൈ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന വി​വി​ധ കാ​യി​ക മേ​ള​ക​ളാ​ണ്​ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്ന​ത്.

സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തെ​യാ​ണ്​ ആ​ഭ്യ​ന്ത​ര ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​ന​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story