Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

427 കുപ്പി മദ്യവുമായി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കുവൈത്ത് സിറ്റി: ഇറക്കുമതിചെയ്ത 427 കുപ്പി മദ്യം സ്റ്റോറിൽനിന്ന് സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഒരു ഏഷ്യൻ പൗരൻ അറസ്റ്റിലായി. വിദേശമദ്യം സൂക്ഷിച്ച സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ച അധികൃതർ പരിശോധന നടത്തുകയായിരുന്നു.

തുടർന്ന് മദ്യം പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian man arrested with 427 bottles of liquor
Next Story