Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഷ്യ​ൻ ഹാ​ൻ​ഡ്​ ബാ​ൾ:...

ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​ ബാ​ൾ: ഉ​സ്​​ബ​കിസ്താ​നെ​തി​രെ കു​വൈ​ത്തി​ന്​ ജ​യം

text_fields
bookmark_border
ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​ ബാ​ൾ: ഉ​സ്​​ബ​കിസ്താ​നെ​തി​രെ കു​വൈ​ത്തി​ന്​ ജ​യം
cancel
camera_alt

ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത്​ ഉസ്ബകിസ്താ​െന നേ​രി​ടു​ന്നു

കു​വൈ​ത്ത്​ സി​റ്റി: 20ാമ​ത്​ ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഉ​സ്​​ബ​കിസ്താ​നെ​തി​രെ കു​വൈ​ത്തി​ന്​ ജ​യം. 30നെ​തി​രെ 32 പോ​യ​ൻ​റു​ക​ൾ നേ​ടി​യാ​ണ്​ കു​വൈ​ത്തി​​​ന്‍റെ ജ​യം. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​​മ്പോ​ൾ കു​വൈ​ത്ത്​ 17-16 പോ​യ​ൻ​റ്​ നി​ല​യി​ൽ മു​ന്നി​ലാ​യി​രു​ന്നു. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​മാ​യി​രു​ന്നെ​ങ്കി​ലും കു​വൈ​ത്ത്​ ഒ​രു​ഘ​ട്ട​ത്തി​ലും പി​ന്നാ​ക്കം പോ​യി​ല്ല. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത്​ ഏ​ഴാ​മ​തും ഉ​സ്​​ബ​കിസ്താ​ൻ എ​ട്ടാ​മ​തും സ്ഥാ​ന​മു​റ​പ്പി​ച്ചു. ടൂ​ർ​ണ​മെൻറി​​​ന്‍റെ ഫൈ​ന​ലി​ൽ തി​ങ്ക​ളാ​ഴ്​​ച ഖ​ത്ത​ർ ബ​ഹ്​​റൈ​നെ​യും ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ൽ സൗ​ദി ഇ​റാ​നെ​യും നേ​രി​ടും. അ​ഞ്ച്, ആ​റ്​ സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ദ​ക്ഷി​ണ കൊ​റി​യ​യും ഇ​റാ​ഖും മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian handball
News Summary - Asian Handball
Next Story