Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്: ഹാൻഡ്‌ബാളിൽ കുവൈത്തിന് വിജയത്തുടക്കം

text_fields
bookmark_border
ഏഷ്യൻ ഗെയിംസ്: ഹാൻഡ്‌ബാളിൽ കുവൈത്തിന് വിജയത്തുടക്കം
cancel

കുവൈത്ത് സിറ്റി: ജപ്പാനിൽ ആരംഭിച്ച ഏഷ്യൻ ഗെയിംസ് ഹാൻഡ്‌ബാളിൽ കുവൈത്തിന് വിജയതുടക്കം. ആദ്യ മത്സരത്തിൽ കുവൈത്ത് ഹാൻഡ്‌ബാൾ ടീം ഇറാനെ 26-24 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

ഇടവേളയിൽ 15-13 എന്ന സ്കോറിന് പിന്നിലായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ സ്കോർ വ്യത്യാസം കുറച്ച കുവൈത്ത് ഒടുവിൽ ലീഡ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. ബഹ്‌റൈൻ, ദക്ഷിണ കൊറിയ, കസാക്കിസ്താൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബി-യിൽ കുവൈത്ത് തങ്ങളുടെ രണ്ടാം മത്സരത്തിൽ തിങ്കളാഴ്ച ദക്ഷിണ കൊറിയയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games
Next Story