Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2026 11:34 AM IST Updated On
date_range 17 Jun 2026 11:34 AM ISTഏഷ്യൻ ക്ലബ് ഹാൻഡ്‌ബാൾ: ബർഗാൻ ഫൈനലിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഖത്തർ ടീമായ അൽ ദുഹൈലിനെ 32-31 എന്ന സ്കോറിന് പരാജയപ്പെടുത്തി കുവൈത്തിന്റെ ബർഗാൻ ഏഷ്യൻ ക്ലബ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം നേടി.
ആദ്യ പകുതിയിൽ 16-14 എന്ന സ്കോറിന് പിന്നിലായിരുന്ന കുവൈത്ത് ടീം, രണ്ടാം പകുതിയിൽ മുന്നേറി. ബുധനാഴ്ചയാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

