Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​...

ഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ കു​വൈ​ത്തി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​  ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ കു​വൈ​ത്തി​ൽ
cancel
കു​വൈ​ത്ത്​ സി​റ്റി: ഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ കു ​വൈ​ത്തി​ൽ ന​ട​ക്കും. 24 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന്​ കാ​യി​ക​താ​ര​ങ്ങ​ളും ഒ​ഫി​ഷ്യ​ലു​ക ​ളും പ​െ​ങ്ക​ടു​ക്കും.
പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ഷ​ന​ൽ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ചെ​യ​ർ ​മാ​ൻ ശൈ​ഖ്​ ഫ​ഹ​ദ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ ടൂ​ർ​ണ​മ​െൻറ്​ സ്​​പോ​ൺ​സ​ർ ചെ​യ്യും. കു​ വൈ​ത്ത്​ സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബി​​െൻറ ബോ​ക്​​സി​ങ്​ റി​ങ്​ ആ​ണ്​ വേ​ദി. കു​വൈ​ത്ത്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി കു​വൈ​ത്ത്​ ബോ​ക്​​സി​ങ്​ ​അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ മ​ൻ​സി അ​ൽ ഇ​നീ​സി പ​റ​ഞ്ഞു.
ലോ​ക​ത​ല​ത്തി​ലെ ത​ന്നെ അ​ഞ്ചാ​മ​ത്​ വ​ലി​യ ബോ​ക്​​സി​ങ്​ ടൂ​ർ​ണ​മ​െൻറാ​ണ്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​ എ​ന്നും ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും കു​വൈ​ത്ത്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.
കു​വൈ​ത്തി​​െൻറ കാ​യി​ക വി​ല​ക്ക്​ അ​ന്താ​റരാ​ഷ്​​ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി നീ​ക്കി​യ​തി​ന്​ പി​റ​കെ മേ​ജ​ർ ടൂ​ർ​ണ​മ​െൻറു​ക​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചും പ​ങ്കാ​ളി​യാ​യും ക​ളി​ക്ക​ളം നി​റ​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ രാ​ജ്യം. 2020 ജ​നു​വ​രി​യി​ൽ ഏ​ഷ്യ​ൻ ഹാ​ൻ​ഡ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നും കു​വൈ​ത്ത്​ വേ​ദി​യാ​വു​ന്നു​ണ്ട്.
വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക സം​ഘ​ട​ന​ക​ൾ കു​വൈ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക്​ ഒ​ന്നൊ​ന്നാ​യി നീ​ക്ക​പ്പെ​ടു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - asian boxing championship
Next Story