Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യ പസഫിക് അത്ലറ്റിക്സ് ഗെയിംസ്: കുവൈത്തിന് വെങ്കലം
text_fieldsbookmark_border
നവാഫ് അൽ ഷംറൂഖ്
കുവൈത്ത് സിറ്റി: തെഹ്റാനിൽ നടക്കുന്ന ഏഷ്യ പസഫിക് അത്ലറ്റിക്സ് ഗെയിംസിൽ ബധിരർക്കുള്ള ജാവലിൻ ത്രോ ഇനത്തിൽ കുവൈത്ത് അത്ലറ്റ് നവാഫ് അൽ ഷംറൂഖ് വെങ്കലം നേടി. ഇറാനിയൻ തലസ്ഥാനം ആതിഥേയത്വം വഹിച്ച ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ മെഡൽ നേടാനായതിൽ കുവൈത്ത് ടീം ആഹ്ലാദം പ്രകടിപ്പിച്ചു.
ഇറാൻ, കുവൈത്ത്, ഇറാഖ്, കസാഖ്സ്താൻ, കിർഗിസ്താൻ, ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

