Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വർഗാരോപണ തിരുന്നാളും...

സ്വർഗാരോപണ തിരുന്നാളും സ്വാതന്ത്ര്യദിനാഘോഷവും

text_fields
bookmark_border
സ്വർഗാരോപണ തിരുന്നാളും സ്വാതന്ത്ര്യദിനാഘോഷവും
cancel
camera_alt

സാൽമിയ സെന്റ് തെരേസ ദേവാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 

കുവൈത്ത് സിറ്റി: സാൽമിയ സെന്റ് തെരേസ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണത്തിരുന്നാൾ ജോൺ തുണ്ടിയത് അച്ചന്റെ കാർമികത്വത്തിൽ നടന്നു. വിശുദ്ധ കുർബാനക്ക് ശേഷം, ഭാരതത്തിന്റെ 75 ാം വാർഷികം ആഘോഷിച്ചു.

ഏരിയ പ്രസിഡന്റ് ജിബി എബ്രഹാം, അജി ജോൺ, ജിനു ഫിലിപ്പ്, കേന്ദ്ര സമിതി ഭാരവാഹികളായ, മാത്യു കോശി, ജിമ്മി എബ്രഹാം, ജിമ്മി ഇടുക്കള എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Daykuwait newskuwait
News Summary - Ascension Day and Independence Day celebrations
Next Story