Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദലിയിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ
text_fieldsbookmark_border
അബ്ദലിയിൽ കണ്ടെടുത്ത വെടിയുണ്ടകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ അബ്ദലി ഭാഗത്ത് വെടിയുണ്ടകളുടെ ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സ്വദേശി ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിച്ചതനുസരിച്ച് ബോംബ് നിർമാർജന വിദഗ്ധർ സ്ഥലം സന്ദർശിച്ച് വെടിയുണ്ടകൾ ശേഖരിച്ചു. ഇറാഖ് അധിനിവേശകാലത്തെ അവശിഷ്ടങ്ങൾ ആയിരിക്കാമെന്നും ദീർഘകാലം കൈവശംവെച്ചശേഷം ആരോ ഉപേക്ഷിച്ചതാവാമെന്നുമാണ് അധികൃതരുടെ നിഗമനം. നിയമനടപടികൾ ഭയന്ന് ഒഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചതാവുമെന്നാണ് വിലയിരുത്തൽ. അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

