Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​രോ​ധ​നാ​ജ്ഞ...

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ഏ​ഴു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ഏ​ഴു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ക​ര്‍ഫ്യൂ നി​യ​മം ലം​ഘി​ച്ച ഏ​ഴു പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. മൂ​ന്നു സ്വ​ദേ​ശി​ക​ളെ​യും നാ​ലു വി​ദേ​ശി​ക​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ജ​ഹ്‌​റ​യി​ല്‍ മൂ​ന്നു പേ​രെ​യും ഫ​ര്‍വാ​നി​യ​യി​ല്‍ ര​ണ്ടു​പേ​രെ​യും ഹ​വ​ല്ലി, കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍നി​ന്ന്​ ഒാ​രോ​രു​ത്ത​രെ​യു​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മു​ബാ​റ​ക് അ​ൽ ക​ബീ​ര്‍, അ​ഹ്​​മ​ദി ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ൽ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്തി​ട്ടി​ല്ല. ക​ർ​ഫ്യൂ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം സ്വ​ദേ​ശി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ല്‍ വി​ദേ​ശി​ക​ളെ പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. തു​ട​ര്‍ച്ച​യാ​യി ര​ണ്ടു ദി​വ​സം ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ടി​വ​രാ​തി​രു​ന്ന ഫ​ര്‍വാ​നി​യ​യി​ല്‍ ചൊ​വ്വാ​ഴ്ച ര​ണ്ടു കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍ട്ട്​ ചെ​യ്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsarust
News Summary - arust-kuwait-gulf news
Next Story