Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ർ​ട്ടി​ഫി​ഷ്യ​ൽ...

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ശിൽപശാല

text_fields
bookmark_border
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ശിൽപശാല
cancel

കു​വൈ​ത്ത്സി​റ്റി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ)​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ രാ​ജ്യ​ത്തെ പൊ​തു​സേ​വ​ന നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (സി.​എ.​ഐ.​ടി) ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​മ​ർ അ​ൽ ഹു​സൈ​നി. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ക്കു​റി​ച്ചു​ള്ള ശി​ൽ​പ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ രൂ​പ​പ്പെ​ടു​ത്ത​ൽ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ശി​ൽ​പ​ശാ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial intelligencekuwaitcity
News Summary - Artificial Intelligence Workshop
Next Story