Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹകരണ സംഘം കാഷ്യറെ മർദിച്ച കുവൈത്തി അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: സഹകരണ സംഘത്തിലെ വിദേശിയായ കാഷ്യറെ മർദിച്ച സംഭവത്തിൽ കുവൈത്ത് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഷ്യറെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ബ്രിഗേഡിയർ വലീദ് അൽ ശിഹാബ് അന്വേഷണത്തിന് ഉത്തരവിട്ടു. വിദേശ തൊഴിലാളിക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ കുവൈത്തികൾ ഉൾപ്പെടെ വ്യാപകമായി പ്രതികരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
