Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ർ​ഫ്യൂ ലം​ഘ​നം:...

ക​ർ​ഫ്യൂ ലം​ഘ​നം: ഒ​മ്പ​തു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​ർ​ഫ്യൂ ലം​ഘ​നം: ഒ​മ്പ​തു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച ഒ​മ്പ​തു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഏ​ഴ്​ സ്വ​ദേ​ശി​ക​ളെ​യും ര​ണ്ട്​ വി​ദേ​ശി​ക​ളെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ചു​പേ​രും ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​രും മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒാ​രോ​രു​ത്ത​രു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഫ​ർ​വാ​നി​യ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​രും പി​ടി​യി​ലാ​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsarrust
News Summary - arrust-kuwait-gulf news
Next Story