Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു; 309 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു; 309 പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 309 പേ​ർ പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​ത്ത മൊ​ബൈ​ൽ ഫു​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ഒ​മ്പ​തു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ.

നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ രാ​ജ്യ​ത്ത് പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രുക​യാ​ണ്. ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, അ​ൽ ഖു​റൈ​ൻ മാ​ർ​ക്ക​റ്റ്‌, സാ​ൽ​ഹി​യ്യ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പി​ന്തു​ണ​യി​ൽ രാ​വി​​ലെ​യും വൈ​കീ​ട്ടു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ഇ​വ​രെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatsKuwaitArrestResidency Violation
News Summary - Arrests Made: 309 Expats from Various Nationalities Violating Residency and Work Law
Next Story