Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ഷീ​ഷു​മാ​യി...

ഹ​ഷീ​ഷു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

text_fields
bookmark_border
hashish
cancel
camera_alt

പി​ടി​കൂ​ടി​യ ഹാ​ഷി​ഷ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​വി​ധ​ത​രം ഹ​ഷീ​ഷു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തു​നി​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ എ​ത്തി​യ​ത്. മൂ​ന്നു ഭാ​ഗ​മാ​യി പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ഹ​ഷീ​ഷ്. ക​ള്ള​ക്ക​ട​ത്ത് നേ​രി​ട്ട് ഫാ​ക്ട​റി​യി​ൽ നി​ന്നാ​ണെ​ന്നു​തോ​ന്നി​ക്കു​ന്ന​തെ​ന്ന് അ​ൽ റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രീം ​ബോ​ക്സ്, മെ​റ്റ​ൽ ബോ​ക്സ്, ഗ്ലാ​സ് ബോ​ക്സ് എ​ന്നി​വ​യി​ലാ​ണ് ഹ​ഷീ​ഷ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പി​ടി​യി​ലാ​യ ആ​ളെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airporthashishArrest
News Summary - Arrested at the airport with hashish
Next Story