Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്​

text_fields
bookmark_border
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്​
cancel

അ​ബ്ബാ​സി​യ: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ മ​ഹി​ളാ​വേ​ദി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ൻ​റ്​ സ്മി​ത ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ആ​ധു​നി​ക ജീ​വി​ത ശൈ​ലി​യും രോ​ഗ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബി​ജി ബ​ഷീ​ർ ക്ലാ​സെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ കെ. ​ഷൈ​ജി​ത്ത് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​ൽ ന​ജീ​ബ്, ര​ക്ഷാ​ധി​കാ​രി ഇ.​സി. ഭ​ര​ത​ൻ, ട്ര​ഷ​റ​ർ പി.​വി. വി​നീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷൈ​നി ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arogya bodavalkarana clakuwaitkuwait news
News Summary - arogya bodavalkarana clas-kuwait-kuwait news
Next Story