Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ സുരക്ഷ...

ദേശീയ സുരക്ഷ ഉറപ്പാക്കാൻ സൈന്യവും പൊലീസും സജ്ജം

text_fields
bookmark_border
ദേശീയ സുരക്ഷ ഉറപ്പാക്കാൻ സൈന്യവും പൊലീസും സജ്ജം
cancel
camera_alt

കരസേനാ മേധാവി ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാനും ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബും കൂടിക്കാഴ്ചയിൽ

കരസേനാ മേധാവി ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാനും ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബും തമ്മിൽ കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷ, സ്ഥിരത, തയാറെടുപ്പ് എന്നിവ ശക്തിപ്പെടുത്തുന്നതിനായി സൈനിക, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം, യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യം എന്നിവ ഇരുവരും വ്യക്തമാക്കി.

നിലവിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും പ്രകടന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സൈനിക, സുരക്ഷാ ഏജൻസികൾ ഏകോപനവും സഹകരണവും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും കൂടികാഴ്ചയിൽ ഇരുവരും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Army and police ready to ensure national security
Next Story