Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബോട്ട് യാത്രയില്‍ ആംസ്...

ബോട്ട് യാത്രയില്‍ ആംസ് ഫോർ യു കുടുംബസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
family gathering
cancel
camera_alt

ബോ​ട്ട് യാ​ത്ര​യി​ല്‍ ന​ട​ത്തി​യ ആം​സ് ഫോ​ർ യു ​കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ആം​സ് ഫോ​ർ യു ​കു​ടും​ബ​സം​ഗ​മം കു​വൈ​ത്ത് ന​ഗ​ര തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ബോ​ട്ട് യാ​ത്ര​യി​ൽ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് തീ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യെ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​ചേ​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് കു​ടും​ബ​സം​ഗ​​മ​ത്തെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി.

പ്ര​സി​ഡ​ന്റ് അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും പ​രി​പാ​ടി​യെ ഹൃ​ദ്യ​മാ​ക്കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. അ​ക്ഷി​ത രാ​ജേ​ഷ് അ​വ​താ​ര​ക​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsArms for You family reunion
News Summary - Arms for You family reunion
Next Story