Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐവ ഫഹാഹീൽ ഏരിയ ഗേൾസ് വിങ് ഭാരവാഹികൾ
text_fieldsbookmark_border
ആയിഷ മിൻഹ, ഷെസ ഷമീർ, സഫിയ സമീർ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയ ഗേൾസ് വിങ് തെരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികൾ: ആയിഷ മിൻഹ (പ്രസി.), ഷെസ ഷമീർ (സെക്ര.), സഫിയ സമീർ (ട്രഷ.). ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് ഗേൾസ് വിങ് കൺവീനർ സോജ സാബിഖ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

