അ​ർ​ദി​യ​യി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം; ആ​ർ​ക്കും പ​രി​ക്കി​ല്ല

  • ഏ​ഴം​ഗ കു​ടും​ബ​ത്തെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു 

12:36 PM
06/12/2018

കു​വൈ​ത്ത്​ സി​റ്റി: അ​ർ​ദി​യ​യി​ൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. വീ​ടി​​​െൻറ മൂ​ന്നാം നി​ല​യി​ൽ കു​ടു​ങ്ങി​യ ഏ​ഴം​ഗ കു​ടും​ബ​ത്തെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ജ​ലീ​ബി​ൽ​നി​ന്നെ​ത്തി​യ അ​ഗ്​​നി​ശ​മ​ന സേ​ന​യാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Loading...
COMMENTS