Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അര്‍ദിയ മേഖലയിൽ റോഡ് വികസനം പുരോഗമിക്കുന്നു

text_fields
bookmark_border
അര്‍ദിയ മേഖലയിൽ റോഡ് വികസനം പുരോഗമിക്കുന്നു
cancel
camera_alt

 റോഡ് വികസന പ്രവർത്തനങ്ങൾ

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ അര്‍ദിയ മേഖലയിൽ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊതുമരാമത്ത് മന്ത്രാലയം അറ്റകുറ്റപ്പണി.

റോഡുകളിൽ പുതിയ അസ്ഫാൽറ്റ് പാളികൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് നടപടി. പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ardiya Road Development Progresses
Next Story