Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയോ​ഗ്യ​ത...

യോ​ഗ്യ​ത പ​രീ​ക്ഷ:1200 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു

text_fields
bookmark_border
യോ​ഗ്യ​ത പ​രീ​ക്ഷ:1200 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ  പ​രാ​ജ​യ​പ്പെ​ട്ടു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ന​ട​ത്തി​യ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ 1200 വി ​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു.
എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി മേ​ധാ​വി എ​ൻ​ജി. ഫൈ​സ​ൽ അ​ൽ അ​താ​ൽ അ​റി​യി​ച്ച​താ​ണി​ത്.

ഇ​വ​ർ​ക്ക്​ ഇ​നി എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ തു​ട​രാ​നാ​വി​ല്ല. ആ​ർ​ക്കി​ടെ​ക്​​ച്വ​റ​ൽ ടെ​ക്​​നീ​ഷ്യ​നെ ആ​ർ​ക്കി​ടെ​ക്ച്വ​റ​ൽ എ​ൻ​ജി​നീ​യ​ർ​ക്ക്​ സ​മാ​ന​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ അം​ഗീ​കൃ​ത ബി​രു​ദ​മു​ള്ള​വ​രെ മാ​ത്ര​മേ എ​ൻ​ജി​നീ​യ​റാ​യി പ​രി​ഗ​ണി​ക്കാ​നാ​വൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ഫൈ​ൻ ആ​ർ​ട്​​സ്​ ബി​രു​ദ​മു​ള്ള നി​ര​വ​ധി പേ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​തി​നി​ടെ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യി​ക്കു​ക​യും ചെ​യ്​​ത 2500 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsarchitecture
News Summary - architecture-kuwait-gulf news
Next Story