Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം ഇഫ്താർ
text_fieldsbookmark_border
അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം ഇഫ്താറിൽനിന്ന്
കുവൈത്ത് സിറ്റി: അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം ഇഫ്താർ ഫഹാഹീൽ ദബൂസ് പാർക്കിൽ സംഘടിപ്പിച്ചു. ഇഫ്താറിനൊപ്പം മതപഠന ക്ലാസിന് റിയാസ് പേരാമ്പ്ര നേതൃത്വം നൽകി. അസ്ലം, ഹനൂദ്, ഷംസീർ എന്നിവർ നേതൃത്വം നൽകി.
Next Story

