Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് വ​നി​ത ക്ല​ബ്സ്...

അ​റ​ബ് വ​നി​ത ക്ല​ബ്സ് ഗെ​യിം​സ്; കു​വൈ​ത്ത് ക്ല​ബി​ന് വെ​ള്ളി​മെ​ഡ​ൽ

text_fields
bookmark_border
അ​റ​ബ് വ​നി​ത ക്ല​ബ്സ് ഗെ​യിം​സ്;  കു​വൈ​ത്ത് ക്ല​ബി​ന് വെ​ള്ളി​മെ​ഡ​ൽ
cancel
camera_alt

വെ​ള്ളി മെ​ഡ​ൽ നേ​ടി​യ സ​ൽ​വ അ​സ്സ​ബാ​ഹ് സ്പോ​ർ​ട്സ് ക്ല​ബ് ടീം

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് അ​റ​ബ് വ​നി​ത ക്ല​ബ്സ് ഗെ​യിം​സി​ൽ 4*100 റി​ലേ​യി​ൽ കു​വൈ​ത്തി​ലെ സ​ൽ​വ അ​സ്സ​ബാ​ഹ് സ്പോ​ർ​ട്സ് ക്ല​ബ് ടീം ​വെ​ള്ളി മെ​ഡ​ൽ നേ​ടി.

മു​നീ​റ അ​ൽ അ​മീ​ർ, ദി​മ ഇ​ബ്രാ​ഹിം, ഐ​ഷ അ​ൽ ഖു​ദൈ​ർ, അ​ൽ ജാ​സി അ​ൽ ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ടീം ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്. 5,000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ കു​വൈ​ത്ത് അ​ത്‌​ല​റ്റ് ഹ​യ അ​ൽ റി​ഫാ​യും ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളി മെ​ഡ​ൽ നേ​ടി.

ഫെ​ബ്രു​വ​രി 12 വ​രെ തു​ട​രു​ന്ന എ​ട്ടാ​മ​ത് അ​റ​ബ് വ​നി​ത ക്ല​ബ് ഗെ​യിം​സി​ൽ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി അ​റ​ബ് ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssilver medalgulf news malayalam
News Summary - Arab Women's Club Games; Kuwaiti club wins silver medal
Next Story