Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് വീ​ൽ​ചെ​യ​ർ...

അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം

text_fields
bookmark_border
അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം
cancel
camera_alt

അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത്-​ഫ​ല​സ്തീ​ൻ പോ​രാ​ട്ട​ത്തി​ൽ​നി​ന്ന്

Listen to this Article

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം.ഏ​ഴ് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് 67-43 എ​ന്ന സ്കോ​റി​ന് ഫ​ല​സ്തീ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലി​ബി​യ 53-33 ന് ​ജോ​ർ​ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്ത് യെ​മ​നെ 81-9 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​നു​വ​രി 29 ന് ​ആ​രം​ഭി​ച്ചു ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്ത് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ഫെ​ഡ​റേ​ഷ​നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:championshipKuwaitArab Wheelchair Basketball Championshipwheelchair basketball tournament
News Summary - Arab Wheelchair Basketball Championship begins in Kuwait
Next Story