Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് ജൂനിയർ അത്ലറ്റിക്സ്: റിലേയിൽ കുവൈത്തിന് വെങ്കലം
text_fieldsbookmark_border
അറബ് ജൂനിയർ അത്ലറ്റിക്സ് റിലേയിൽ വെങ്കലം നേടിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: തുനീഷ്യയിലെ റാഡിസിൽ നടക്കുന്ന അറബ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x100 റിലേയിൽ കുവൈത്തിന് വെങ്കലം. ഇതോടെ ചാമ്പ്യൻഷിപ്പിൽ കുവൈത്തിെൻറ ആകെ മെഡൽ നേട്ടം അഞ്ചായി. 15 അറബ് രാജ്യങ്ങളിൽനിന്നുള്ള 391 കായിക താരങ്ങളാണ് മാറ്റുരച്ചത്. കായിക മേള തിങ്കളാഴ്ച സമാപിച്ചു. കഴിഞ്ഞ ദിവസം ഷോട്ട്പുട്ടിൽ ഹുസൈൻ അൽ തമീമി വെങ്കലവും 200 മീറ്റർ ഹർഡിൽസിൽ നവാഫ് ഹമാഷ വെങ്കലവും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

