Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് ബാ​സ്ക​റ്റ്ബാ​ൾ...

അ​റ​ബ് ബാ​സ്ക​റ്റ്ബാ​ൾ കു​വൈ​ത്തി​ന്റെ അ​ൽ ഫ​താ​ത്തി​ന് ജ​യം

text_fields
bookmark_border
അ​റ​ബ് ബാ​സ്ക​റ്റ്ബാ​ൾ കു​വൈ​ത്തി​ന്റെ അ​ൽ ഫ​താ​ത്തി​ന് ജ​യം
cancel
camera_alt

അ​ൽ ഫ​താ​ത്ത് -ഖോ​ർ​ഫ​ക്കാ​ൻ പോ​രാ​ട്ട​ത്തി​ൽ​നി​ന്ന്

Listen to this Article


കു​വൈ​ത്ത് സി​റ്റി: ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് അ​റ​ബ് വ​നി​ത സ്‌​പോ​ർ​ട്‌​സ് ടൂ​ർ​ണ​മെ​ന്റി​ൽ കു​വൈ​ത്തി​ലെ അ​ൽ ഫ​താ​ത്ത് സ്‌​പോ​ർ​ട് ബാ​സ്‌​കറ്റ്‌​ബാ​ൾ ടീം ​യു.​എ.​ഇ​യി​ലെ ഖോ​ർ​ഫ​ക്കാ​നെ 85-66 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക​ച്ച കെ​ട്ടു​റ​പ്പും ആ​ക്ര​മ​ണ​വും കാ​ഴ്ച​വെ​ച്ച കു​വൈ​ത്ത് ടീം ​മ​ത്സ​ര​ത്തി​ന്റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും മി​ക​വു പു​ല​ർ​ത്തി. സ്ഥി​ര​ത​യാ​ർ​ന്ന ലീ​ഡ് നി​ല​നി​ർ​ത്തി എ​മി​റാ​ത്തി എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്നു.

ഫെ​ബ്രു​വ​രി 12 വ​രെ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് അ​റ​ബ് വ​നി​ത സ്‌​പോ​ർ​ട്‌​സ് ടൂ​ർ​ണ​മെ​ന്റി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 69 കു​വൈ​ത്ത് അ​ത്‌​ല​റ്റു​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബാ​സ്‌​ക്ക​റ്റ്‌​ബാ​ളി​ൽ കു​വൈ​ത്തി​ന്റെ പ്ര​തീ​ക്ഷ​യാ​ണ് അ​ൽ ഫ​താ​ത്ത് ക്ല​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketballgulfnewsKuwait
News Summary - Arab Basketball Kuwait's Al Fatah wins
Next Story