Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അക്വാത്ലൺ ചാമ്പ്യൻഷിപ്പിൽ സ്വർണം
text_fieldsbookmark_border
അക്വാത്ലൺ ചാമ്പ്യൻഷിപ്പിൽ സ്വർണം അബ്ദുൽ മുഹ്സിൻ
അൽ ഫൗസാൻ വിക്ടറി സ്റ്റാൻഡിൽ
കുവൈത്ത് സിറ്റി: ഖത്തറിൽ നടന്ന ഗൾഫ് അക്വാത്ലൺ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് സ്വർണം. 11-14 വയസ്സുള്ളവരുടെ വിഭാഗത്തിൽ അബ്ദുൽ മുഹ്സിൻ അൽ ഫൗസാനാണ് കുവൈത്തിനായി സ്വർണം നേടിയത്. സ്വർണനേട്ടത്തിൽ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അഭിനന്ദനങ്ങൾ അബ്ദുൽ മുഹ്സിൻ അൽ ഫൗസാനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

