Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഡി.എ വിദ്യാഭ്യാസ അവാർഡ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ (കെ.ഡി.എ) കുവൈത്ത് 2025-26 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തെ 10,12 ക്ലാസുകളിൽ പൊതു പരീക്ഷയിൽ 80ശതമാനവും കൂടുതലും മാർക്കുകൾ നേടിയ അസ്സോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കാണ് വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കുന്നത്.
ഇതിനായി അസോസിയേഷൻ അംഗങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം ഒക്ടോബർ 25നു മുമ്പ് അതാത് ഏരിയ പ്രസിഡന്റ്മാർ മുഖേനയോ അുസാസിയേഷൻ ഇമെയിലിലോ അപേക്ഷ അയക്കണം. അപേക്ഷകർ അസോസിയേഷൻ അംഗത്തിന്റെ ഐഡി നമ്പറും, അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും അപേക്ഷയോടൊപ്പം നൽകണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

