Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹവല്ലിയിൽ അപ്പാർമെന്റിന് തീപിടിച്ചു

text_fields
bookmark_border
ഹവല്ലിയിൽ അപ്പാർമെന്റിന് തീപിടിച്ചു
cancel

കുവൈത്ത് സിറ്റി: ഹവല്ലിയിൽ അപ്പാർട്ട്മെൻ്റ് തീപിടിച്ചു. സൽമിയ സെൻട്രൽ, ഹവല്ലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ ഉടൻ സഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Apartment catches fire in Haveli
Next Story