Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​വ​ല്ലി​യി​ൽ...

ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire brigade
cancel

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഹ​വ​ല്ലി, സാ​ൽ​മി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ ര​ക്ഷാ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ള​പാ​യ​മി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntKuwait NewsApartment
News Summary - Apartment burnt in Havelli
Next Story